ഷോര്‍ട്ട് ടേര്‍മ് ബിസിനസ്സ് പാര്‍ട്ട്‌ണറ

റിയാദില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ഷട്ടറുകളോട് കൂടിയ കണ്‍വീന്യന്‍റ് സ്റ്റോര്‍ മാതൃകയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ എഗ്രിമെന്‍റ്-ല്‍ മലയാളി നിക്ഷേപകരെ ആവശ്യമുണ്ട്:

അടിസ്ഥാന വ്യവസ്ഥകള്‍

• ഓണര്‍ഷിപ്പോട് കൂടിയ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരിക്കില്ല
• എഗ്രിമെന്‍റ് കാലയളവിന് ശേഷം മുഴുവന്‍ പണവും തിരിച്ചു നല്‍കുന്നത്
• എഗ്രിമെന്‍റ് കാലയളവില്‍ മിനിമം പ്രതിമാസ പ്രോഫിറ്റ് വ്യവസ്ഥയില്‍ ഉറപ്പ് വരുത്തും