നിങ്ങളുടെ മക്കൾ പഠനത്തിൽ പിറകിലായി പോകുന്നുവോ ?
എഴുതാനും വായിക്കാനും അറിയാത്തതാണോ അവരുടെ പ്രശ്നം ?
ബുദ്ധിശാലി ആയിട്ട് പോലും പഠനത്തിൽ മാത്രം അവർ പിറകിലായി പോകുന്നതാണോ അവരുടെ പ്രശ്നം ?
കുട്ടികൾക്ക് പഠന വൈകല്യങ്ങൾ ഉണ്ടോ ?
കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഉണ്ടോ ?
കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കുറവുണ്ടോ ?
കുട്ടികൾക്ക് അമിതമായ ദേഷ്യമുണ്ടോ ?
കുട്ടികൾക്ക് പരീക്ഷാ പേടിയുണ്ടോ ?
അവരുടെ വൈകല്യങ്ങൾ എല്ലാം മറികടന്നു അവരെ മുന്നോട്ട് കൊണ്ട് വരാം .
പ്രശസ്തയായ സൈക്കോളജിസ്റ്റിന്റെ കീഴിൽ നിങ്ങളുടെ കുട്ടികളെ ട്രെയിൻ ചെയ്ത് കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ മുന്നോട്ട് കൊണ്ട് വരാം
CALL: 3510 6266