10 വർഷത്തിൽ താഴെയുള്ള യൂസ്ഡ് ലക്ഷ്വറി കാറുകൾ വില്പനക്ക്

ഡൽഹിയിൽ നിന്നും 10 വർഷത്തിൽ താഴെയുള്ള ഇന്നോവ,പജീറോ , ബെൻസ് മുതലായ 2000 cc ക്ക് മുകളിലുള്ള വാഹനങ്ങൾ കേരളത്തിലുള്ള മാർക്കറ്റ് വിലയേക്കാൾ വളരെകുറഞ്ഞവിലയിൽ ലഭ്യമാണ്.

എംബസ്സിയിൽ നിന്നും കോർപ്പറേറ്റ് കമ്പനികളിൽ നിന്നും കുറഞ്ഞ വിലയിൽ ലേലത്തിൽ പിടിച്ച വണ്ടികൾ . വണ്ടിയുടെ വില + ആവശ്യമുള്ള എക്സ്ട്രാ ഫിറ്റിങ്സ് + ഡൽഹിയിൽ നിന്നും നിങ്ങളുടെ വീടുവരെയുള്ള ചെലവ് + NOC +എന്റെ ലാഭം 50000 = വണ്ടിയുടെ വില. (ചുരുങ്ങിയത് ഒരു ലക്ഷം മുതൽ 5 ലക്ഷം വരെ ലാഭം ഉണ്ടാവും , പുതിയ വണ്ടിയുടെ പെർഫോമൻസ് ഉണ്ടാവും )

താല്പര്യമുള്ളവർ ദയവായി കോണ്ടാക്ട് / whatsapp നമ്പർ സഹിതം ബന്ധപ്പെടുക