ഫർണിഷ്ഡ് 1 ബെഡ്റൂം ഫ്ളാറ്റ് ഗ്രൗണ്ട് ഫ്ളോർ.
ബെഡ്, സോഫാ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ഗ്യാസ് തുടങ്ങിയവ എല്ലാം സജ്ജമാണ്.
വിശാലമായ ഓപൺ സ്പേയ്സും ഉണ്ട്.
പാർക്കിഗ് സൗകര്യം ലഭ്യമാണ്.
ചെറിയ ഫാമിലിക്ക് അനുയോജ്യം.
സേഫ് ഏരിയ. ഖുറേസ് റോഡിൽ നിന്ന് 200 മീറ്റർ മാത്രം ദൂരത്തിൽ. കടകൾക്ക് നടക്കാവുന്ന ദൂരം മാത്രം.

ഫാമിലി വിസിറ്റ്കാർക്കും അനുയോജ്യം.