25-08-2020
Sharafiyya.


ജിദ്ദ ഷറഫിയ (Jeddah Sharafiya)യിൽ അൽ അബീർ ക്ലിനിക്ക് നടുത്ത ബെസ്റ്റ് കാർഗോ ബിൽഡിങ്ങിൽ 1 ബെഡ് സ്‌പെയ്‌സ് ലഭ്യമാണ് ..

300 SR മാസവാടക.(വെള്ളത്തിനും കറണ്ടിനും എക്സ്ട്രാ കൊടുക്കേണ്ടതില്ല, ഫുൾ ടൈം വെള്ളവും അടുക്കള സൗകര്യവുമടക്കം എല്ലാ സൗകര്യങ്ങളുമുണ്ട് )


താല്പര്യം ഉള്ളവർ Call 0539327213
നെറ്റ് സൗകര്യവും ലഭ്യമാണ് (Paid Extra- Optional)