Bed Space ബെഡ് സ്പേസ് ഉണ്ട് മലയാളികൾക്

ഷറഫിയ്യയിൽ ബാച്ചിലർ റൂമിൽ ബെഡ്സ്പേസ് ഒഴിവുണ്ട് .

24 മണിക്കൂറും വെള്ളം, നെറ്റ്(ST landline), വാഷിംഗ് മെഷീൻ ,ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ എല്ലാ സാധങ്ങളും ഉണ്ട്.
പുറത്തു ഇരിക്കാൻ വലിയ ഓപ്പൺ ഏരിയ കൂടെ ഉള്ള റൂമാണ്.

ആവശ്യമുള്ളവർ കോൺടാക്ട് ചെയ്യുക # 0541933124