SAR 750 / month - ഫാമിലി റൂം 750 Riyal Only Including Electricity

ഒരു ചെറിയ ഫാമിലിക്ക് പറ്റിയ റൂം വാടക 750(കറന്റ്‌ ബില്ല്, വെള്ളം ഉൾപ്പെടെ )മൂന്നാം ഫ്ലോറിൽ ലിഫ്റ്റ് ഇല്ല ഓപ്പൺ ടെറസ്. കാലി റൂം. (ഒരു വലിയ റൂം, ചെറിയ കിച്ചൻ, ചെറിയ ബാത്ത് റൂം )
സിത്തീനിലുള്ള അൽബൈക്കിന്‌ പിന്നിൽ (mushirifa )അഹ്‌ദാബ് സ്കൂളിന് സമീപം.
WhatsApp number. :0550106569