- Date: Tuesday, January 26, 2021
- Category: Rooms Available
- Region Jeddah (Sharafiya - Sara Touba)
- Posting ID: 47369210
ജിദ്ദയിൽ ഷറഫിയ ഏരിയയിൽ ശാരാ തൗബയിൽ 3 ബെഡ്റൂം , 2 ടോയിലറ്റ് , ലിവിങ് റൂം , അടുക്കള എന്നീ സൗകര്യത്തോടു കൂടിയ ഫ്ലാറ്റിൽ സിംഗിൾ ബെഡ്റൂം ഒഴിവുണ്ട് (ഒരു റൂമിൽ ഒരാൾ മാത്രം) എസ്സിക്യൂട്ടീവ് ആയിട്ടുണ്ട് വ്യക്തികൾക്ക് അനുയോജ്യം . താല്പര്യമുള്ളവർ താഴെ കൊടുത്ത മൊബൈൽ / വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക. മൊബൈൽ - 0538191942 , വാട്സ്ആപ്പ് - 0508352775